കള്ളപ്പണം ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പറഞ്ഞ സിപിഎം നേതാക്കളും പൊലീസും പിന്നീട് പതിവ് പരിശോധയെന്ന് മാറ്റി പറയേണ്ടി വന്നു