'തിരിച്ചുവരാന്‍ ആത്മാഭിമാനം അനുവദിക്കണ്ടേ?' സന്ദീപ് ഇടഞ്ഞു തന്നെ; വെട്ടിലായി ബിജെപി നേതൃത്വം

2024-11-04 3

പാലക്കാട് താൻ അപമാനിതനായി, തന്റെ അമ്മ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്തയാളാണ് സി. കൃഷ്ണകുമാറെന്നും സന്ദീപ് വാര്യർ.

Videos similaires