മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണൻ നൽകിയ പരാതി സൈബർ പൊലീസ് അന്വേഷിക്കും
The Cyber Police will investigate the complaint filed by K. Gopalakrishnan, Secretary of the Department of Industry, regarding the Mallu Hindu Officers WhatsApp group controversy.