മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി; ഈ മാസം 16 ന് ഓൺലൈനായാണ് യോഗം
2024-11-04
1
മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി; സർവകക്ഷിയോഗം ആവശ്യപ്പെട്ട് വി.ഡി സതീശൻ കത്ത് നൽകും
The Chief Minister has convened a meeting to resolve the Munambam Waqf land issue.