കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് മികച്ച ദൂരിപക്ഷം ലഭിച്ചപഞ്ചായത്തിൽ LDFഉം BJP യും വോട്ട് വർധിപ്പിക്കാൻ ശ്രമം നടത്തുന്നത് പ്രതിരോധിക്കാനാണ് ശ്രമംUDF aims to retain control in Pirayiri Panchayat in the Palakkad constituency.