ബഹ്റൈനിൽ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു