അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; 41 കടകൾ കുവൈത്ത് ഫയർഫോഴ്സ് അടച്ചുപൂട്ടി. സ്ഥാപനങ്ങൾക്ക് നേരത്തെ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.