സൗദിയിൽ ജിസാൻ ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി ഇന്ദിരാഗാന്ധിയുടെ നാല്പതാം ചരമദിന അനുസ്മരണവും സംഘടിപ്പിച്ചു. ജിസാൻ അൽ ബുർജ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉസ്മാൻ കൊറ്റുമ്പ, ജിലൂ ബേബി, റിയാസ് മട്ടന്നൂർ തുടങ്ങിയവർ സംസാരിച്ചു