ബഹ്റൈനിൽ മലയാളിയുടെ കൊലപാതകം: പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് കോടതി

2024-11-01 0

ബഹ്റൈനിൽ മലയാളിയുടെ കൊലപാതകം നടന്ന സംഭവത്തിൽ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് കോടതി. കോഴിക്കോട് സ്വദേശിയായ കെ.എം ബഷീറിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന സ്വദേശി പൗരന് ബഹ്‌റൈൻ ക്രിമിനൽ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണു ഹൈ അപ്പീൽ കോടതി ശരിവെച്ചത് 

Videos similaires