കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ QHLC വിഭാഗം സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷ ഫലം പ്രഖ്യാപിച്ചു

2024-10-31 0

കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ QHLC വിഭാഗം സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷ ഫലം പ്രഖ്യാപിച്ചു. പുരുഷന്മാരിൽ നിന്ന് 47 മാർക്ക് നേടി അൻസാൽ റഹ്മാൻ, കെ.കെ. യൂസുഫ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി

Videos similaires