വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; കുവൈത്തില്‍ രണ്ട് അഭിഭാഷകർക്ക് മൂന്ന് വർഷം തടവ്

2024-10-31 1

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; കുവൈത്തില്‍ രണ്ട് അഭിഭാഷകർക്ക് മൂന്ന് വർഷം തടവ്. ക്രിമിനൽ കോടതിയാണ് അഭിഭാഷകരെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്.

Videos similaires