കുവൈത്ത്-ഒമാനി സംയുക്ത സമിതി യോഗം; ഒമാൻ വിദേശകാര്യ മന്ത്രി കുവൈത്തിലെത്തി
2024-10-31
1
കുവൈത്ത്-ഒമാനി സംയുക്ത സമിതി യോഗം; ഒമാൻ വിദേശകാര്യ മന്ത്രി കുവൈത്തിലെത്തി. അദ്ദേഹത്തെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.