മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഖത്തറും ഇറാനും

2024-10-31 2

മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഖത്തറും ഇറാനും. ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യ മന്ത്രിയുമാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

Videos similaires