വിവിധ എമിറേറ്റുകൾക്കിടയിലെ ഇന്റർസിറ്റി സർവീസ് ലക്ഷ്യമിട്ടാണ് ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇലക്ട്രിസിറ്റ് ബസുകൾ റോഡിലിറക്കിയത്.