വയനാട്ടങ്കത്തിന് ചിത്രം തെളിഞ്ഞു; മത്സരരംഗത്ത് 16 സ്ഥാനാര്‍ഥികള്‍

2024-10-30 4

വയനാട്ടിൽ രണ്ടാം ഘട്ട പ്രചാരണത്തിലാണ് ഇടതുമുന്നണി സ്ഥാനാർഥി സത്യൻ മൊകേരി. പ്രിയങ്ക ഗാന്ധി മൂന്ന് ദിവസത്തെ പ്രചാരണത്തിനായി വീണ്ടുമെത്തും.

Videos similaires