'ഭൂമിക്കടീന്ന് ഭയങ്കര സൗണ്ടായിരുന്നു...' ആശങ്കയിൽ പോത്തുകല്ല്, ആനക്കല്ല് സ്വദേശികൾ, 150 കുടുംബങ്ങളെ മാറ്റി