എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയുടെ അറസ്റ്റ് വൈകിയോ ഇല്ലയോ എന്നത് പകൽ പോലെ വ്യക്തമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ