പാലക്കാട്ടിൽ പ്രചാരണം കൊഴുക്കുന്നു; സന്ദർശനങ്ങള്‍ വേഗത്തിലാക്കി സ്ഥാനാർഥികള്‍

2024-10-29 1

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ സന്ദർശനത്തിലാണ് ഉള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ ക്യാമ്പസുകൾ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തുന്നത്.

Videos similaires