പി.പി ദിവ്യക്ക് മുന്‍കൂർ ജാമ്യമില്ല; കീഴടങ്ങുമോ?

2024-10-29 1

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ
കേസിൽ പി.പി ദിവ്യക്ക് മുന്‍കൂർ ജാമ്യമില്ല. 
വിധിയെതിരായതിലനനാൽ കോടതിയിലോ അന്വേഷണ സംഘത്തിന് മുന്നിലോ ദിവ്യ കീഴടങ്ങിയേക്കുമെന്നാണ് സൂചന

Videos similaires