എഡിഎമ്മിന്‍റെ മരണം: പി.പി ദിവ്യക്ക് നിർണായകം, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
2024-10-29
0
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ
കേസിൽ പി.പി ദിവ്യക്ക് ഇന്ന് നിർണായകം. വിധിയെതിരായാൽ കോടതിയിലോ അന്വേഷണ സംഘത്തിന് മുന്നിലോ ദിവ്യ കീഴടങ്ങിയേക്കുമെന്നാണ് സൂചന.