തൃശൂർ പൂരം അലങ്കോലപ്പെട്ടില്ലെന്നും അതിന് ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി. കലങ്ങിയെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷത്തിന്റെ കുടിലനീക്കമെന്നും വിമർശനം