'മുസ്‌ലിം വിരോധിയായി പിണറായി വിജയനെ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു..'
2024-10-26
1
'പിണറായി വിജയൻ ഒരു ബാലൻസിങ് രീതിയിലാണ്... അപ്പുറത്ത് ആർഎസ്എസിനെ കുറിച്ച് പറയുമ്പോൾ ഇവിടെ ലീഗ്, ജമാഅത്തെ ഇസ്‌ലാമി ഇങ്ങനെയാണ്...രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് സംഘടനകളോടുള്ള സമീപനവും മാറുമോ?'