പി ജയരാജന്റെ പുസ്‌തകം കത്തിച്ച് പിഡിപിയുടെ പ്രതിഷേധം; പരസ്യ സംവാദത്തിന് വെല്ലുവിളി
2024-10-26
0
'മഅ്ദനിയെ ആർഎസ്എസ് ബോംബ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചിട്ടുപോലും കേരളത്തിൽ സമാധാന അന്തരീക്ഷത്തിന് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.. സിപിഎമ്മിനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു'- പിഡിപി