സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാവും
2024-10-26
0
ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരിൽ ചേരും
The CPM state secretariat is meeting today. Electoral political issues will be discussed