ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം; ആറുപേർ ഒമാനിൽ അറസ്റ്റിൽ
2024-10-25
0
ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം നടത്തി ഇടപാടുകാരെ കബളിപ്പിച്ചതിന് ആറ് ഏഷ്യൻ വംശജരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൻ്റെ മറവിൽ ഉപഭോക്താക്കളെ വിളിക്കുന്നതാണ് രീതി