More setback for BJP with Congress leader joining BJP in Palakkad in presence of K Surendran | ആര് ആരെയൊക്കെ പിന്തുണച്ചാലും ബി ജെ പി വിജയത്തെ തടുക്കാൻ സാധിക്കില്ല. ഷാഫി പറമ്പിലും എകെ ബാലനും ചെയ്യുന്നതും പറയുന്നതും പോലെയുള്ള പിൻവാതിൽ ഇടപാടുകൾ ബി ജെ പിക്ക് ഇല്ല. യു ഡി എഫ്-എൽ ഡി എഫ് ഒത്തുതീർപ്പ് മുൻകൂട്ടി കണ്ടാണ് ബി ജെ പി മണ്ഡലത്തിൽ തന്ത്രങ്ങൾ മെനയുന്നതെന്നും കെ സുരേന്ദ്രൻ.
~PR.322~ED.190~HT.24~