മലപ്പുറത്ത് KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്, ബസ് ജീവനക്കാർ ഇറങ്ങി ഓടിയെന്ന് നാട്ടുകാർ