പ്രിയങ്ക ഗാന്ധിയുടെ ആസ്തി എത്രയെന്ന് അറിയാമോ? | Priyanka Gandhi Net Worth

2024-10-24 204

Wayanad Election 2024: Congress Candidate Priyanka Gandhi's Net Worth | വയനാട് ലോക്സഭ മണ്ഡലത്തിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നി മത്സരത്തിന് അങ്കം കുറിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി, മല്ലികാർജ്ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി, ഭർത്താവ് റോബർട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലാ വരണാധികാരിക്ക് മുമ്പില്‍ നാമനിർദേശ പ്രതിക സമർപ്പിച്ചത്. നാമനിർദേശ പത്രികയോടൊപ്പം പ്രിയങ്ക ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

#PriyankaGandhi #Wayanad #WayanadElection2024

~PR.322~ED.22~HT.24~

Videos similaires