സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുംഒരു ഗഡു ഡിഎ അനുവദിച്ചു. സർവീസ് പെൻഷൻകാർക്ക് ഒരു ഗഡുക്ഷാമാശ്വാസവും അനുവദിച്ചു