'പണ്ട് കരുണാകരനെതിരെ.. ഇന്നതിന്റെ വേറൊരു പകർപ്പാണ് വിഡി സതീശനെതിരെ തുടങ്ങിയിരിക്കുന്നത്'
2024-10-23
1
' വിഡി സതീശൻ മതവിശ്വാസിയായ ഒരു ഹിന്ദുവാണ്... മതേതരത്വമെന്ന ആശയം ഉൾക്കൊണ്ട കോൺഗ്രസുകാരനുമാണ്... പണ്ട് കരുണാകരനെതിരെ നടത്തിയ വിമർശനങ്ങളുടെ വേറൊരു പകർപ്പാണ് വിഡി സതീശനെതിരെ തുടങ്ങിയിരിക്കുന്നത്'