വയനാടിനായി പ്രിയങ്ക... കൽപ്പറ്റയെ ഇളക്കിമറിച്ച് റോഡ് ഷോ, തെരഞ്ഞെടുപ്പ് അരങ്ങേറ്റം സോണിയയും, ഖാർഗെയും, രാഹുലും ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ