ഡോക്‌ടർ എത്താൻ വൈകി; കൊല്ലത്ത് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗികളുടെ കയ്യേറ്റം

2024-10-23 1

ഡോക്‌ടർ എത്താൻ വൈകി; കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്‌ത്‌ രോഗികൾ. നിരവധി ക്രിമിനൽ കേസ് പ്രതികളായനൗഷാദ്, മുഹമ്മദ്, നൗഫൽ എന്നിവരെ പോലീസ് പിടികൂടി 

Videos similaires