പാലക്കാട് ബിജെപിയിൽ കടുത്ത ഭിന്നത; റോഡ് ഷോയിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആളുകളെ എത്തിക്കാൻ നിർദേശം

2024-10-21 0

മണ്ഡലം കമ്മിറ്റി യോഗം ശോഭാ സുരേന്ദ്രൻ പക്ഷം ബഹിഷ്കരിച്ചു .ശോഭയെ പിന്തുണച്ച് വെച്ച ഫ്ലക്സ് കത്തിയ നിലയിൽ കണ്ടെത്തി

Videos similaires