പിണറായിസർക്കാരിനെതിരായ വികാരം ഉപതെരഞ്ഞെടുപ്പിൽ ആഞ്ഞടിക്കുമെന്നും ചേലക്കരയിലെ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് വി ഡി സതീശൻപറഞ്ഞു