കോൺഗ്രസ്നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരോടൊപ്പം പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിക്കാൻ നാളെ വയനാട്ടിൽ എത്തും