പ്രശാന്ത് സർവീസിൽ തുടരാൻ പാടില്ല, അയാള്‍ക്കെതിരെ നടപടിയുമായി സർക്കാർ മുന്നോട്ട് പോകും'
2024-10-21
0
'പ്രശാന്ത് സർവീസിൽ തുടരാൻ പാടില്ല, പ്രശാന്തനെതിരെ കടുത്ത നടപടിയുമായി സർക്കാർ മുന്നോട്ട് പോകും';
നവീൻ ബാബുവിനെതിരെ പരാതി നൽകിയ ടി.വി പ്രശാന്തിനെതിരെ മന്ത്രി വീണാ ജോർജ്