വടക്കൻ ഗസ്സയിലെ സ്ഥിതിയിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് യുഎൻ. 16 ദിവസമായി ഒരുതുള്ളി വെള്ളവും ഭക്ഷണവും ഇസ്രായേൽ കടത്തിവിടുന്നില്ല