'റായ്ബറേലിക്ക് വേണ്ടി വയനാടിനെ ഒഴിവാക്കി, കൂടെ നിൽക്കുന്ന നേതാവിനെയാണ് ജനങ്ങൾക്ക് വേണ്ടത്'
2024-10-21 3
'റായ്ബറേലിക്ക് വേണ്ടി രാഹുൽ ഗാന്ധി വയനാടിനെ ഒഴിവാക്കി, ഒരു പ്രശ്നം വന്നപ്പോൾ വയനാടിന് വേണ്ടി ശബ്ദമുയർത്താൻ ആളില്ലായിരുന്നു, കൂടെ നിൽക്കുന്ന ഒരു നേതാവിനെയാണ് ജനങ്ങൾക്ക് വേണ്ടത്'; BJP സ്ഥാനാർഥി, നവ്യ ഹരിദാസ്