എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്കേസിൽ പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും