നവോദയ സൗദി ഹുഫൂഫ് കുടുംബവേദി ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഗാനമേളയും, നൃത്തങ്ങളും വിത്യസ്ത മത്സരങ്ങളും അരങ്ങേറി.

2024-10-20 126

Videos similaires