തളിപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു, ചാടിയിറങ്ങിയ ബന്ധു ഡ്രൈവറെ പുറത്തെടുത്തു, ദുരന്തം ഒഴിവായത് തലനാരിഴക്ക്