യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനും, എൽ.ഡി.എഫ് സ്വതന്ത്രൻ പി സരിനുമൊപ്പം ബിജെപിയുടെ സി കൃഷ്ണകുമാറും പ്രചാരണ രംഗത്ത് സജീവമായി.