തിരുവനന്തപുരത്ത് സിവിൽ പൊലീസ് ഓഫീസർ പീഡിപ്പിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി .വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി