'നവീൻ ബാബു നെപ്പോട്ടിസം കാണിച്ച് പദവി ദുരുപയോഗം ചെയ്തു'
2024-10-20 0
'മരണപ്പെട്ട ആളെ കുറ്റം പറയുന്നതല്ല, എന്നാലും നവീൻ ബാബു നെപ്പോട്ടിസം കാണിച്ച് പദവി ദുരുപയോഗം ചെയ്തു'; എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പി.പി ദിവ്യ ആരോപിച്ച ഗംഗാധരന്‍