അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ 2 ഷോറൂമുകൾ പാലക്കാട് പ്രവർത്തനം ആരംഭിച്ചു

2024-10-20 0

സ്ഥാപക ചെയർമാനും സിഇഒ യുമായ ഡോക്ടർ മുഹമ്മദ് മൻസൂർ അബ്ദുൾ സലാം , ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവി എന്നിവർ ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്

Videos similaires