തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടിയുമായി റാസ് ലഫാന്‍ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം
2024-10-18
0
തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടിയുമായി റാസ് ലഫാന്‍ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്