സിറ്റി എക്സ്ചെഞ്ച് ഇൻടു ദി ബ്ലൂസ് കൾചർ സംഗീത പരിപാടി 'മ' ഈ മാസം 31ന് ദോഹയിൽ
2024-10-18
1
സിറ്റി എക്സ്ചെഞ്ച് ഇൻടു ദി ബ്ലൂസ് കൾചർ സംഗീത പരിപാടി 'മ' ഈ മാസം 31ന് ദോഹയിൽ. ഗായകനും യുവനടനുമായ ശ്രീനാഥ് ഭാസി, സ്റ്റീഫൻ ദേവസ്സി, സിദ്ധാർഥ് മേനോൻ, സുചിത്ര നായർ തുടങ്ങിയര്‍ സംഗീതാസ്വാദകര്‍ക്ക് മുന്നിലെത്തും.