അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്റെ ഓണാഘോഷം അജ്മാന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. നടന്‍ നരേന്‍ ഉദ്ഘാടനം ചെയ്തു.