ഒമാന്റെ പ്രകൃതി വാതക, എണ്ണ കയറ്റുമതിയിൽ എട്ട് ശതമാനത്തിന്റെ വർധന. ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് കയറ്റുമതി വരുമാനം 8.569 ശതകോടി റിയാലായി ഉയർന്നു.