'നവീൻ അഴിമതിക്കാരനെന്ന് പച്ചക്കളം പറയുന്നതാണ്, അദ്ദേഹം അഭിമാനിയായതു കൊണ്ടാണ് ആത്മഹത്യ ചെയ്തത്'; വി.ഡി സതീശൻ